SPECIAL REPORTഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചു വീണു; പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നു പോയെന്നും കുറ്റസമ്മതം; മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല വിട്ട എസ് എച്ച് ഒ; തട്ടത്തുമലയിലെ വീട്ടിലെ 'രാത്രി ഉറക്കം' പുറത്ത് അറിയാതിരിക്കാന്‍ പാഞ്ഞു; തിരുവല്ലത്തെ ടോളില്‍ കുടുങ്ങി; കിളിമാനൂരിലെ വില്ലന്‍ ആള്‍ട്ടോ കാറും സിഐയും; അനില്‍കുമാറിനെതിരെ നടപടി ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 2:06 PM IST